Automobiles
ലാൻഡ് റോവറിന് പ്ലാന്റ് ഒരുങ്ങി; ചെന്നൈയിൽ നിന്ന് ആദ്യ വാഹനം പുറത്തിറക്കി മുഖ്യമന്ത്രി സ്റ്റാലിൻ
ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാർ ലാൻഡ് റോവറിന്റെ ചെന്നൈ പ്ലാന്റിൽ നിന്ന് ആദ്യ വാഹനം പുറത്തിറക്കി. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് പനാപക്കം അസംബ്ലി പ്ലാന്റിൽനിന്ന് വാഹനം പുറത്തിറക്കിയത്. പ്ലാന്റിലെ ആദ്യ മോഡലായി റേഞ്ച് റോവർ ഇവോക്ക് ലക്ഷ്വറി എസ്‌യുവിയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ജാഗ്വാർ ലാൻഡ് റോവറിന് […]
