Automobiles

നാല് വർഷം കൊണ്ട് ആറ് ലക്ഷം യുണീറ്റ്; വിപണിയിൽ‌ എന്നും ജനപ്രിയനായി ടാറ്റ പഞ്ച്

ഇന്ത്യൻ വിപണിയിൽ കോംപാക്ട് എസ്.യു.വിയിൽ ടാറ്റയുടെ പഞ്ച് വൻ മുന്നേറ്റമാണ് നടക്കുന്നത്. പുറത്തിറങ്ങി നാല് വർ‌ഷത്തിനുള്ളിൽ ആറ് ലക്ഷം യുണീറ്റാണ് വിറ്റഴിച്ചത്. വിപണിയിൽ വിറ്റഴിക്കപ്പെട്ട ടാറ്റയുടെ വാഹനങ്ങളിൽ 36ശതമാനവും പഞ്ചിന്റെ വകഭേദങ്ങളുമാണ്. 2021 ഒക്ടോബറിൽ പുറത്തിറക്കിയ ടാറ്റ പഞ്ച് 2022 ഓഗസ്റ്റിൽ ഒരു ലക്ഷം യൂണിറ്റ് ഉൽപ്പാദനം നടത്തിയിരുന്നു. […]

Automobiles

ഡിസ്‌കൗണ്ട് മൂന്ന് ലക്ഷം രൂപ വരെ; ഇലക്ട്രിക് കാറുകളുടെ വില കുറച്ച് ടാറ്റ മോട്ടോഴ്‌സ്

ന്യൂഡല്‍ഹി: ഉത്സവ സീസണ്‍ പ്രമാണിച്ച് ജനപ്രിയ ഇവി മോഡലുകളുടെ വില കുറച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ നിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്ക് ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ് വില കുറച്ചതെന്നാണ് ടാറ്റ മോട്ടോഴ്‌സിന്റെ വിശദീകരണം. നെക്‌സോണ്‍ ഇവി വില മൂന്ന് ലക്ഷം രൂപ വരെയാണ് കുറച്ചത്. […]