
India
നാല് മണിക്കൂറല്ല, ഇനി എട്ട് മണിക്കൂർ റിസർവേഷൻ ചാർട്ട് നേരത്തെ വരും, കോളടിക്കുന്നത് വെയ്റ്റിങ് ലിസ്റ്റ് യാത്രക്കാർക്കടക്കം
ന്യൂഡൽഹി : ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്ത. റിസർവേഷൻ സംവിധാനം എളുപ്പമാക്കുന്നതിനായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. വെയ്റ്റ് ലിസ്റ്റ് ഉൾപ്പെടെയുള്ളവയുടെ കാര്യത്തിലാണ് പ്രധാന പദ്ധതി. ട്രെയിൻ പുറപ്പെടുന്നതിന് കുറഞ്ഞത് എട്ട് മണിക്കൂർ മുമ്പെങ്കിലും വെയിറ്റ്ലിസ്റ്റ് ചെയ്ത ടിക്കറ്റുകളുടേതടക്കം ചാർട്ട് തയാറാക്കുന്നത് സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ബുക്കിങ്ങുകൾക്കും അന്വേഷണങ്ങൾക്കുമായി ഒരു […]