Keralam
ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം രണ്ടാം ഘട്ടം തുടങ്ങുന്നു; കേരളത്തിലെ ഐടി മേഖലയുടെ മുഖച്ഛായ മാറും
കേരളത്തിലെ ഐടി ഹബ്ബായ കഴക്കൂട്ടം ടെക്നോപാര്‍ക്ക് വന്‍ വിപുലീകരണത്തിന് ഒരുങ്ങുന്നു. ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം പദ്ധതിയുടെ രണ്ടാം ഘട്ടം വിപുലീകരണത്തിന് 2026 ല്‍ തുടക്കമാകും.3,000 കോടി രൂപ ചെലവില്‍ ഒരുങ്ങുന്ന പദ്ധതി നേരിട്ടുള്ള 30,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. ടെക്നോപാര്‍ക്ക് ഫേസ്-മൂന്ന് ക്യാംപസില്‍ 60 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ […]
