
Health Tips
അസിഡിറ്റി ഒഴിവാക്കാന്‍ ഏലയ്ക്ക ചായ? പിന്നിലെ ശാസ്ത്രം
കട്ടൻച്ചായ മുതൽ മസാലച്ചായ വരെ ഒരു നൂറായിരം വെറ്റൈറ്റി ചായകൾ നമ്മൾക്ക് പരിചിതമാണ്. ക്ഷീണം ഉടനടി നീക്കി നമ്മളെ ഉന്മേഷമുള്ളവരാക്കുന്ന ചായ ചിലപ്പോൾ നമ്മൾക്ക് പണിയാകാറുമുണ്ട്. പാൽ ചായ കുടിച്ചതിന് പിന്നാലെ ഉണ്ടാകുന്ന അസിഡിറ്റി ചിലരെ എങ്കിലും ബുദ്ധിമുട്ടിലാക്കും. എന്നാൽ ചായയില്‍ ഏലയ്ക്കയിട്ടു തിളപ്പിക്കുന്നത് ചായയുടെ അസിഡിക് സ്വഭാവം […]