ഇന്നെങ്കിലും സഞ്ജു ക്രീസിലെത്തുമോ? പ്രതീക്ഷയോടെ ആരാധകര്‍, അഹമ്മദാബാദിലെ അവസാന ടി20 രാത്രി ഏഴ് മുതല്‍
ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടി ട്വന്ററി ഏതാനും മണിക്കൂറുകള്‍ക്കകം അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കുമോ എന്ന ആകാംഷയിലാണ് മലയാളികള്‍ അടക്കമുള്ള സഞ്ജുവിന്റെ ആരാധകര്‍. പരിക്ക് കാരണം വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ കഴിഞ്ഞ ദിവസം പിന്‍മാറിയിരുന്നു. അതിനാല്‍ സഞ്ജുവിന് ഇന്നത്തെ മത്സരത്തില്‍ അവസരം […]
