Entertainment
പോപ്പ് ചക്രവർത്തി മൈക്കിൾ ജാക്ക്സന്റെ ബയോപിക്കിന്റെ ടീസർ ; മൈക്കിളാകുന്നത് സഹോദരപുത്രൻ
പോപ്പ് സംഗീതത്തിന്റെ ചക്രവർത്തി മൈക്കിൾ ജാക്സന്റെ ജീവിതത്തെ ആസ്‌പദമാക്കി നിർമ്മിച്ച ‘മൈക്കിൾ’ എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. മൈക്കിൾ ജാക്ക്സന്റെ സഹോദരനായ ജെർമൈൻ ജാക്സന്റെ മകനായ ജാഫർ ജാക്ക്സനാണ് ചിത്രത്തിൽ ‘കിംഗ് ഓഫ് പോപ്പ്’ ആയെത്തുന്നത്. ഇക്വലൈസർ, ഇമാൻസിപ്പേഷൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അന്റോയ്‌ൻ ഫുക്വ സംവിധാനം […]
