Keralam

സാങ്കേതിക സർവകലാശാലയിലെ ശമ്പള പ്രതിസന്ധി ഒഴിയും; ഫിനാൻസ് കമ്മിറ്റി യോഗം പൂർത്തിയായി

സാങ്കേതിക സർവകലാശാലയിലെ ശമ്പള പ്രതിസന്ധി ഒഴിയുന്നു. ഫിനാൻസ് കമ്മിറ്റി യോഗം പൂർത്തിയായി. ക്വാറം തികഞ്ഞതിനാലാണ് യോഗം ചേർന്നത്. ഈ വർഷം ഇതുവരെയുള്ള ധനവിനിയോഗം സിൻഡിക്കേറ്റ് പരിശോധിക്കണമെന്ന് ഫിനാൻസ് കമ്മിറ്റി യോഗത്തിൽ ശിപാർശ ചെയ്തു. ഇന്ന് നടന്ന യോഗത്തിൽ പങ്കെടുത്തത് ഒൻപത് പേരാണ്. മൂന്ന് സർക്കാർ പ്രതിനിധികളിൽ രണ്ടുപേർ ഓൺലൈൻ […]

Keralam

താത്കാലിക വി സി നിയമനത്തിലെ സുപ്രീംകോടതി ഇടപെടൽ സ്വാഗതാർഹം; മന്ത്രി പി രാജീവ്

സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ താത്കാലിക വി സി നിയമനത്തിൽ സർക്കാർ നിലപാട് ശരിയായിരുന്നുവെന്ന് സുപ്രീംകോടതി ഇടപെടലിലൂടെ വ്യക്തമായെന്നും കോടതിയുടെ ഇടപെടൽ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പി രാജീവ്. സംസ്ഥാന സർക്കാരിന് അധികാരമുണ്ട് എന്നുള്ളതാണ് കോടതി ഇടപെടലിലൂടെ വ്യക്തമായത്. ചാൻസിലർക്ക് കേരളത്തിലെ അക്കാദമി സമൂഹത്തിൽ നിന്ന് ഒരാളെ എങ്ങനെ കണ്ടെത്താനാകും. […]