
Health
പല്ലിന് കാരിരുമ്പിന്റെ ശക്തി ലഭിക്കും! ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
പല്ലിന്റെ ആരോഗ്യം എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് പലരും മറന്നു പോകുന്നു. ശരീരത്തിന്‍റെ മൊത്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണവും അത്യന്താപേക്ഷിതമാണ്. ആരോഗ്യമുള്ള പല്ലുകളുടെ ആവശ്യകത മനുഷ്യന് ഏറെയാണ്. ഭക്ഷണങ്ങള്‍ ചവച്ചരയ്ക്കാനും ശാരീരിക സൗന്ദര്യം നിലനിര്‍ത്താനും മാത്രമല്ല അത്. ശരിയായ വാക് പ്രയോഗത്തിനും പല്ലുകള്‍ അത്യന്താപേക്ഷിതമാണ്. പല്ല് പലരുടെയും […]