തെലങ്കാന തദ്ദേശ തെരഞ്ഞെടുപ്പ് തൂത്ത് വാരി കോണ്‍ഗ്രസ്; ബിജെപി മൂന്നാം സ്ഥാനത്ത്
ഹൈദരാബാദ്: തെലങ്കാന തദ്ദേശ തെരഞ്ഞെടുപ്പ് തൂത്ത് വാരി കോണ്‍ഗ്രസ്. 56 ശതമാനം സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് ഉജ്ജ്വല വിജയം കാഴ്‌ച വച്ചത്. മൂന്ന് ഘട്ടങ്ങളിലായാണ് 4,159 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്നത്. ഇതിൽ 2,286 സീറ്റുകളും കോണ്‍ഗ്രസ് കൈക്കലാക്കി. 1,142 സീറ്റുകളുമായി ബിആർഎസാണ് രണ്ടാം സ്ഥാനത്തുള്ളത്. 242 സീറ്റുകളുമായി ബിജെപിയും, […]
