
Movies
പ്രഭാസിന്റെ ബ്രഹ്മാണ്ഡ ഹൊറർ കോമഡിയുമായി രാജാ സാബ് ; ടീസർ പുറത്ത്
ഇന്ത്യയിലെ ഏറ്റവും വലിയ ഹോറർ ഫാന്റസി ചിത്രമെന്ന പെരുമയുമായി റിലീസിനെത്തുന്ന പ്രഭാസിന്റെ ദി രാജാ സാബിന്റെ ടീസർ റിലീസ് ചെയ്തു. മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ പ്രഭാസിനൊപ്പം സഞ്ജയ് ദത്ത്, മാളവിക മോഹനൻ, നിധി അഗർവാൾ, റിധി കുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൽക്കി 2898 […]