ബാലുശ്ശേരിയിൽ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച സ്വർണ ഉരുപ്പടി കാണാതായ സംഭവം; പരാതി നൽകി ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ
കോഴിക്കോട് ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച സ്വർണ ഉരുപ്പടി കാണാതായ സംഭവത്തിൽ പൊലിസിൽ പരാതി നൽകി ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ. ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചതിന് പിന്നാലെയാണ് പരാതി നൽകിയത്. കാണാതായതിൽ 80 ശതമാനം സ്വർണം മുൻ എക്സിക്യൂട്ടീവ് ഓഫിസർ ടി.ടി വിനോദൻ തിരികെ നൽകിയെന്നും, 160ഗ്രാം […]
