Keralam
ദീപാരാധന സമയത്ത് മദ്യപിച്ചെത്തി ഇടയ്ക്ക കൊട്ടി; ക്ഷേത്രം ജീവനക്കാരന് സസ്പെൻഷൻ
ക്ഷേത്രത്തിൽ ദീപാരാധന സമയത്ത് മദ്യപിച്ചെത്തി ഇടയ്ക്ക കൊട്ടിയ ജീവനക്കാരന് സസ്പെൻഷൻ. എറണാകുളം വളഞ്ഞമ്പലം ക്ഷേത്രത്തിലെ ജീവനക്കാരൻ ദിലീപ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. കൊച്ചിൻ ദേവസ്വം ബോർഡിന്റേതാണ് നടപടി. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മറ്റൊരു ക്ഷേത്രത്തിലെ ജീവനക്കാരനാണ് ദിലീപ്. ദീപാരാധന സമയത്ത് മദ്യപിച്ചെത്തി ശ്രീകോവിലിന് മുൻപിൽ ഉണ്ടായിരുന്ന […]
