Keralam

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍; സര്‍ക്കാര്‍ നീക്കം തടഞ്ഞ് ഹൈക്കോടതി

കൊച്ചി: താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം തടഞ്ഞ് ഹൈക്കോടതി. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന ഹൈക്കോടതി വിധി നിലനില്‍ക്കെ വീണ്ടും സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയ നടപടിയിലാണ് നിര്‍ണായക ഇടപെടല്‍. സര്‍ക്കാര്‍ നടപടിയില്‍ വിശദീകരണം നല്‍കാനും സത്യവാങ്മൂലം നല്‍കാനും ഹൈക്കോടതി ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചിരുന്നു ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ചീഫ് സെക്രട്ടറി സത്യവാങ്മൂലം […]

Keralam

തദ്ദേശ സ്ഥാപനങ്ങളിലെ 122 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി ഉത്തരവ്

വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി. ലൈബ്രേറിയൻ,നഴ്സറി ടീച്ചർ തുടങ്ങിയ തസ്തികകളിൽ 122 പേരെ സ്ഥിരപ്പെടുത്തിയാണ് ഉത്തരവ് ഇറങ്ങിയത്. ലൈബ്രേറിയൻ- 86, നഴ്സറി ടീച്ചർ- 22, ആയ-14, എന്നിവരെയാണ് സ്ഥിരപ്പെടുത്തിയത്. പത്തുവർഷമോ അതിലധികമോ താൽക്കാലിക ജോലിയിൽ തുടരുന്നവരെയാണ് സ്ഥിരപ്പെടുത്തിയത്. സ്ഥിരപ്പെടുത്തിയതിൽ ഒരു വർഷം സർക്കാരിന് 1.08 കോടി […]