Keralam
നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇന്ന് സമ്പൂര്‍ണ എമര്‍ജന്‍സി മോക്ക് ഡ്രില്‍, താല്‍ക്കാലിക ഗതാഗത നിയന്ത്രണം
നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇന്ന് സമ്പൂര്‍ണ എമര്‍ജന്‍സി മോക്ക് ഡ്രില്‍. ഇതിന്റെ ഭാഗമായി ഇന്ന് താല്‍ക്കാലിക ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഉച്ചയ്ക്ക് ഒരുമണി മുതല്‍ അഞ്ചുമണി വരെയാണ് മോക്ക് എക്‌സര്‍സൈസ് നടത്തുന്നത്. ഈ സമയത്ത് വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന റോഡുകളില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മോക്ക് ഡ്രില്ലിന്റെ ഭാഗമായി വാഹനങ്ങള്‍ […]
