
ഭീഷണി സന്ദേശം ശുചിമുറിയിൽ; എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; തായ്ലൻഡിൽ അടിയന്തര ലാൻഡിങ്
എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. വിമാനം തായ്ലൻഡിൽ അടിയന്തര ലാൻഡിങ് നടത്തി. ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്.യാത്രക്കാർ സുരക്ഷിതർ. ഭീഷണി സന്ദേശം കണ്ടെത്തിയത് വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന്. യാത്രതിരിച്ച് 20 മിനിട്ടിനുള്ളിലാണ് ഭീഷണി സന്ദേശം കണ്ടെത്തിയത്. ഫുക്കറ്റിൽ വിമാനം തിരിച്ചിറക്കി. […]