Keralam

ഉയർന്ന രക്തസമ്മർദ്ദം; തന്ത്രി കണ്ഠരര് രാജീവരെ ഐസിയുവിൽ പ്രവേശിപ്പിച്ചു

ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠരര് രാജീവരെ ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചു. വിശദമായ പരിശോധന നടത്തുമെന്നു മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. ഇന്ന് രാവിലെയാണ് ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയവെ അദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നത്. തുടർന്ന് സ്‌പെഷ്യൽ സബ് ജയിലിൽ നിന്ന് […]