India

യുഎഇയുമായി ബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യ; നിക്ഷേപകര്‍ക്ക് സന്തോഷിക്കാം, പുതുക്കിയ ഉടമ്പടിയില്‍ വൻ മാറ്റങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യയും യുഎഇയും തമ്മിൽ ഒപ്പുവച്ച ഉഭയകക്ഷി നിക്ഷേപ ഉടമ്പടി (ബിഐടി)  പ്രാബല്യത്തിൽ വന്നതായി കേന്ദ്ര സർക്കാർ അറിയിച്ചു. യുഎഇയിലെ അബുദാബിയിൽ വച്ച് ഈ വർഷം ഫെബ്രുവരി 13നാണ് ഇന്ത്യയും യുഎഇയും തമ്മില്‍ ഉഭയകക്ഷി നിക്ഷേപ ഉടമ്പടി ഒപ്പുവച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉടമ്പടി 2024 ഓഗസ്റ്റ് 31 മുതൽ പ്രാബല്യത്തിൽ […]