Entertainment

‘ഈ സിനിമയിൽ പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ പ്രേക്ഷകർ വർഷങ്ങളോളം ഓർത്തിരിക്കും’; “ലെഗസി ഓഫ് ദി രാജാസാബ്” എപ്പിസോഡിൽ സംവിധായകൻ മാരുതി

ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘ദി രാജാസാബി’ൻ്റെ ലോകത്തേക്ക് വാതിലുകൾ തുറക്കുന്ന പ്രത്യേക എപ്പിസോഡ് പരമ്പരയുടെ മൂന്നാമത്തെ എപ്പിസോഡ് പുറത്തിറങ്ങി. “ലെഗസി ഓഫ് ദി രാജാസാബ്” എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന പരമ്പരയിൽ സിനിമയുടെ സംവിധായകൻ മാരുതിയും മറ്റ് അണിയറപ്രവർത്തകരും ചിത്രത്തിന്‍റെ […]