Keralam
കൊല്ലത്ത് നിര്‍മാണത്തിലിരിക്കെ ദേശിയപാത ഇടിഞ്ഞു താണു; റോഡില്‍ വന്‍ ഗര്‍ത്തം; നിരവധി വാഹനങ്ങള്‍ കുടുങ്ങി
കൊട്ടിയത്ത് നിര്‍മാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞു താണു. സംരക്ഷണഭിത്തി സര്‍വീസ് റോഡിലേക്ക് ഇടിയുകയായിരന്നു. ഇതിന്റെ ഭാഗമായി റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു. തലനാരിഴക്കാണ് വന്‍ അപകടം ഒഴിവായത്. സംരക്ഷണഭിത്തി തകര്‍ന്നതോടെ സര്‍വീസൂം റോഡും ഇടിഞ്ഞു. അപകടസമയത്ത് സ്‌കൂള്‍ ബസ് ഉള്‍പ്പടെ നാലുവാഹനങ്ങള്‍ കുടുങ്ങി. ബസ്സിലുണ്ടായിരുന്ന കുട്ടികളെ സുരക്ഷിരായി മാറ്റി. ആര്‍ക്കും […]
