Entertainment
പെറ്റ് ഡിറ്റക്ടീവ്: ചിരിക്കൂട്ടുമായി ഷറഫുദ്ദീനും അനുപമയും
മലയാളത്തില്‍ നിരവധി ഹാസ്യപ്രധാനമായ ചിത്രങ്ങളുണ്ടായിട്ടുണ്ട്. ഹാസ്യ ചിത്രങ്ങള്‍ക്ക് എന്നും പ്രക്ഷകരുടെ പിന്തുണയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അടുത്ത കാലത്തായി മലയാളത്തില്‍ ഹാസ്യചിത്രങ്ങള്‍ കുറവായിരുന്നു. എന്നാല്‍ ഒരു ഇടവേളയ്ക്കു ശേഷം ഇതാ ഇന്ന് തിയറ്ററുകളില്‍ എത്തിയ പെറ്റ് ഡിറ്റക്ടീവ് എന്ന മലയാള സിനിമ കേരളക്കരയെ ആകമാനം പൊട്ടിച്ചിരിപ്പിക്കുകയാണ്. തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി […]
