Keralam
ഉണ്ണി, ആസിഫ്, പിഷാരടി…; വരുമോ സിനിമയില്‍ നിന്നും സര്‍പ്രൈസ് സ്ഥാനാര്‍ഥികള്‍ ?
നിയമസഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയതോടെ, സര്‍പ്രൈസ് സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ജെന്‍ സി കാലഘട്ടത്തിലെ തെരഞ്ഞെടുപ്പില്‍ സിനിമാ രംഗത്തു നിന്നും കഴിയുന്നത്ര രംഗത്തിറക്കാന്‍ മുന്നണികള്‍ പരിശ്രമിക്കുന്നുണ്ട്. അവരുടെ താരപരിവേഷം ഉപയോഗപ്പെടുത്താനാകുമെന്നാണ് പാര്‍ട്ടികളുടെ പ്രതീക്ഷ. സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലിറങ്ങി ശോഭിക്കുകയും, മന്ത്രിയാകുകയും ചെയ്തയാളാണ് കെ ബി ഗണേഷ് കുമാര്‍. […]
