Movies
‘പാപങ്ങളുടെ വലിപ്പച്ചെറുപ്പം അളക്കാനുള്ള മാനദണ്ഡം എന്താണ്?’ ആകാംഷയുണർത്തി ദി റൈഡിന്റെ ടീസർ റിലീസ് ചെയ്തു
ഒരാളുടെ മുഖത്ത് നോക്കി അയാൾ എത്ര വലിയ പാപിയാണെന്ന് പറയാൻ പറ്റുമോ? ഒരു കാറിലെ യാത്രക്കാരോട് അജ്ഞാതനായ ഒരാൾ ചോദിക്കുന്ന ചോദ്യമാണിത്. ഇത്തരത്തിൽ പാപങ്ങളെക്കുറിച്ചാണ് അയാൾ ചോദിക്കുന്നത്. പ്രേക്ഷകരിൽ ആകാംഷയുണർത്തുന്ന ഈ ചോദ്യങ്ങളുമായി ദി റൈഡ് എന്ന സിനിമയുടെ ടീസർ പുറത്തിറക്കി. ഡയസ്പോർ എന്റർടെയ്ൻമെന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദർപൺ […]
