Keralam

പ്ലാറ്റ്‌ഫോമിലൂടെ ഓടിച്ച ഓട്ടോ ട്രാക്കിലേക്ക് മറിഞ്ഞു, വര്‍ക്കലയില്‍ വന്ദേഭാരത് ഓട്ടോയിലിടിച്ച് അപകടം

കാസര്‍കോട് – തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ ഓട്ടോയില്‍ ഇടിച്ച് അപകടം. വര്‍ക്കലയ്ക്കടുത്ത് അകത്തുമുറിയില്‍ വച്ചാണ് അപകടം. പാളത്തില്‍ ഓട്ടോ ശ്രദ്ധയില്‍പ്പെട്ട ട്രെയിന്‍ ലോക്കോപൈലറ്റ് വേഗത കുറച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ വന്ന ഓട്ടോ ട്രാക്കിലേക്ക് മറിയുകയായിരുന്നെന്നാണ് വിവരം. അപകടത്തിനുശേഷം ഓട്ടോ ഡ്രൈവര്‍ കല്ലമ്പലം സ്വദേശി […]