Movies

‘ഭരതനാട്യത്തിനു’ ശേഷം ‘മോഹിനിയാട്ടം’; ഏപ്രിൽ 10ന് തിയറ്ററുകളിലേക്ക്

‘ഭരതനാട്യ’ത്തിനു ശേഷം കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഡാർക്ക് ഹ്യൂമർ ചിത്രമായ ‘മോഹിനിയാട്ടം’ ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്നു. ഭരതനാട്യം എന്ന ഹിറ്റ് ചിത്രത്തിൻ്റെ രണ്ടാം ഭാഗമായി അവതരിപ്പിക്കുന്ന മോഹിനിയാട്ടം എന്ന ചിത്രത്തിൽ സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൂരാജ് വെഞ്ഞാറമൂട്,വിനയ് ഫോർട്ട്, ജഗദീഷ്,വിജയ് ബാബു,അഭിരാം രാധാകൃഷ്ണൻ,നന്ദു […]

Movies

ആദ്യ ഒടിയൻ്റെ വിദ്യകളുമായി ‘ഒടിയങ്കം’ സെപ്റ്റംബറിൽ തിയറ്ററുകളിലേക്ക്

പുസ്തകങ്ങളിലൂടെയും പറഞ്ഞുകേട്ട കഥകളിലൂടെയും മലയാളിക്ക് പരിചിതമാണ് ഒടിയനും ഒടിയൻ്റെ ലോകവും. ആദ്യത്തെ ഒടിയനെ കുറിച്ച് കേട്ടിട്ടുണ്ടോ ? ആ കഥയുമായായി ‘ഒടിയങ്കം’ ഉടൻ പ്രേക്ഷകർക്ക് മുന്നിലേക്ക്. ശ്രീജിത്ത് പണിക്കർ, നിഷാ റിധി, അഞ്ജയ് അനിൽ,ഗോപിനാഥ്‌ രാമൻ,സോജ,വന്ദന, വിനയ,പീശപ്പിള്ളി രാജീവൻ,ശ്രീമൂലനഗരം പൊന്നൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ സുബ്രഹ്മണ്യൻ തിരക്കഥയെഴുതി […]