
District News
കാര്‍ നിയന്ത്രണം വിട്ട് വീട്ടിലേക്ക് മറിഞ്ഞു; വിദ്യാര്‍ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോട്ടയം: കാർ വീട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നിന്ന് വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു. വീടിനുള്ളിൽ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് മറിഞ്ഞത്. ശബ്ദം കേട്ട് ഓടി മാറിയതിനാലാണ് വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടത്. തീക്കോയി അടുക്കം റൂട്ടിൽ മേസ്തിരിപ്പടിക്ക് സമീപം ഉച്ചയോടെയാണ് അപകടം. മുള്ളൻമടക്കൽ അഷറഫിന്റെ മകൻ അൽസാബിത്ത് […]