World

ഇംഗ്ലണ്ടിന് വേണ്ടി സ്വർണം നേടി മലയാളി പെൺകുട്ടി; അഭിമാനമായി തീർദ്ധ റാം മാധവ്

ഹെർഫോർഡ്, യുകെ:  സ്കോട്ലൻഡിലെ ഗ്ലാസ്‌ഗോയിൽ വെച്ച് നടന്ന തായ്‌ക്വോണ്ടോ അന്താരാഷ്ട്ര ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി മലയാളി പെൺകുട്ടി. ഹെർഫോർഡ് സ്വദേശി തീർദ്ധ റാം മാധവാണ് ഇംഗ്ലണ്ടിന് വേണ്ടി സ്വർണ്ണമെഡൽ കരസ്ഥമാക്കിയത്.  പതിനൊന്നു മുതൽ പതിനാലു വയസ്സുവരെയുള്ള പെൺകുട്ടികളുടെ റെഡ് ബെൽറ്റ് കാറ്റഗറിയിലാണ് തീർദ്ധ ഈ അഭിമാനനേട്ടം കരസ്ഥമാക്കിയത്. […]