Keralam

പരാതി നൽകാൻ സ്റ്റേഷനിലെത്തിയ യുവതി പ്രധാന സാക്ഷിയായി; മോഷണക്കേസിൽ പ്രതികൾ പിടിയിൽ

കൊച്ചി: ഗാർഹികപീഡന പരാതി നൽകാൻ സ്റ്റേഷനിലെത്തിയ യുവതി, പൊലീസിനെ വട്ടംചുറ്റിച്ച് സ്കൂട്ടർ മോഷണക്കേസിൽ പ്രധാന സാക്ഷിയായി. കോഴിക്കോട് നല്ലളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സെൻട്രൽ പൊലീസ് അന്വേഷണം പ്രതികളെ കുടുക്കി. കൊല്ലം കിഴവൂർ സ്വദേശി സക്കീർ ഹുസൈൻ (42), ഇയാളുടെ വനിതാ സുഹൃത്ത് എന്നിവരാണ് പിടിയിലായിയത്. ഇവരെ […]

Keralam

വയനാട് സുൽത്താൻബത്തേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ മോഷണം

വയനാട് സുൽത്താൻബത്തേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ മോഷണം. ബത്തേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് മോഷണം നടന്നത്. കോടതി സമുച്ചയത്തിനുള്ളിലെ പ്രോപ്പര്‍ട്ടി റൂം കുത്തി തുറന്നാണ് കള്ളന്മാർ മോഷണം നടത്തിയതെന്ന്  പോലീസ് അറിയിച്ചു. രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. കോടതിയിൽ കയറി മുറിയുടെ പൂട്ട് പൊളിച്ചാണ് മോഷണം നടന്നിരിക്കുന്നത്. […]

Keralam

മൊഴി നൽകിയ അയൽവാസി മാല കവർന്ന കേസിൽ പിടിയിൽ

മലപ്പുറം: വെളിയങ്കോട് മുളമുക്കിൽ വയോധികയുടെ മാല മോഷ്ടിച്ച കേസിൽ അയൽവാസി അറസ്റ്റിൽ.  മാല പൊട്ടിച്ചുപോകുന്ന കള്ളനെ കണ്ടു എന്ന് മൊഴി നൽകിയ അയൽവാസി തോണിക്കടയിൽ ഫാത്തിമയെയാണ് അറസ്റ്റ് ചെയ്തത്.  ഈ മാസം ആറിനാണ് വെളിയങ്കോട് പഴഞ്ഞി റേഷൻകടക്ക് സമീപം പിലാക്കൽ വീട്ടിൽ കൊട്ടിലിങ്ങൽ പരിച്ചൂമ്മയുടെ മാല മോഷ്ടിക്കപ്പെട്ടത്.  മുറ്റത്ത് […]