Health
കുട്ടികളുടെ സ്ക്രീൻ ടൈം കൂടുന്നുവെന്ന് ആകുലപ്പെടുന്നതിന് മുൻപ് മാതാപിതാക്കൾ ഇക്കാര്യങ്ങൾ കൂടി അറിയണം
ജോലിയും ജീവിതപ്രശ്നങ്ങളുമായി നിങ്ങള്‍ തിരക്കിലാകുമ്പോള്‍ നിങ്ങളുടെ കുട്ടികളുടെ വൈകാരിക ലോകത്തെ പരുവപ്പെടുത്തുന്ന ഒന്നുണ്ട്. അവർക്ക് മുന്നിലിരിക്കുന്ന സ്ക്രീൻ. അനുഭവങ്ങളിലൂടെ ജീവിതപാഠങ്ങള്‍ പഠിക്കുന്നതിലും അവരെ സ്വാധീനിക്കുന്നത് മുന്നിലെ സ്ക്രീനിൽ തെളിയുന്ന റീൽ ജീവിതങ്ങളാണ്. ഇക്കാലത്ത് കാമറ ഓൺ ചെയ്താൽ തൻ്റെ ലുക്കിനെ കുറിച്ച് ആകുലപ്പെടുന്ന ബാല്യങ്ങളാണ് ഏറെയും. കൗമാരക്കാർ ഓൺലൈനിൽ […]
