
കൊടകര കുഴൽപ്പണക്കേസ്; ബിജെപിക്ക് നേരിട്ട് ബന്ധം ഇല്ലെങ്കിൽ പണം മോഷണം പോയപ്പോൾ നേതാക്കൾ സ്ഥലത്തെത്തിയത് എന്തിന്, തിരൂർ സതീഷ്
കൊടകര കുഴൽപ്പണക്കേസിൽ ഇ ഡി കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ ചോദ്യങ്ങളുമായി ബിജെപി മുൻ ഓഫീസ് സെക്രട്ടറിയായ തിരൂർ സതീഷ്. പാർട്ടിക്ക് കേസുമായി ബന്ധമില്ലെങ്കിൽ എന്തിന് പണം മോഷണം പോയതിന് പിന്നാലെ നേതാക്കൾ സ്ഥലത്തെത്തി. ജില്ലാ നേതാക്കന്മാരും മേഖലയുടെ സംഘടന സെക്രട്ടറിമാരും അടക്കം സംഭവം നടന്ന സ്ഥലത്തെത്തിയിരുന്നു. ധർമരാജൻ ബിജെപി […]