District News

23.03.2026 തീയതി നടക്കുന്ന തിരുനക്കര പകല്‍പ്പൂരവുമായി ബന്ധപ്പെട്ട് ഉച്ചക്ക് 02.00 മണി മുതല്‍ കോട്ടയം നഗരത്തിലും പരിസരത്തും ഏര്‍പ്പെടുത്തുന്ന ഗതാഗത ക്രമീകരങ്ങള്‍.

1. M.C. റോഡെ നാട്ടകം ഭാഗത്തുനിന്നും മെഡിക്കല്‍ കോളേജ്, ഏറ്റുമാനൂര്‍ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ സിമന്റ് കവലയില്‍നിന്നും തിരിഞ്ഞ് പാറേച്ചാല്‍ ബൈപ്പാസ്, തിരുവാതുക്കല്‍, കുരിശുപള്ളി, അറത്തൂട്ടി വഴി ചാലുകുന്നിലെത്തി ഇടത്തേക്ക് തിരിഞ്ഞ് പോകേണ്ടതും, കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തിരുവാതുക്കല്‍നിന്നും ഇടത്തേക്ക് തിരിഞ്ഞ് ഇല്ലിക്കല്‍ വഴി പോകേണ്ടതുമാണ്. 2. […]

District News

തിരുനക്കര പൂരത്തിന് ഗംഭീര തുടക്കം’; ആവേശത്തില്‍ അക്ഷര നഗരി

കോട്ടയം: പൂരാവേശത്തിൽ ലയിച്ച് അക്ഷര നഗരി. കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര ഉത്സവത്തിന്‍റെ ഭാഗമായുള്ള തിരുനക്കര പൂരം പൂരപ്രേമികളെ ആവേശത്തിലാക്കി.വെള്ളിയാഴ്ച്ച വൈകിട്ട് നാലിന് ക്ഷേത്രം തന്ത്രി താഴൂൺ മഠം കണ്‌ഠര് മോഹനര് ദീപം തെളിയിച്ചു പൂരത്തിന് സമാരംഭം കുറിച്ചു. സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ, തിരുവഞ്ചൂർ […]