Keralam

തിരുവല്ലം ടോൾ പ്ലാസയിലെ നിരക്ക് വീണ്ടും വർധിപ്പിച്ചു; ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം തിരുവല്ലം ടോൾ പ്ലാസയിലെ ടോൾ നിരക്ക് വീണ്ടും വർധിപ്പിച്ചു. തിരുവല്ലത്ത് ടോൾ പിരിവ് തുടങ്ങി ഒന്നരവർഷത്തിനുള്ളിൽ അഞ്ചാം തവണയാണ് നിരക്ക് കൂട്ടുന്നത്. പുതുക്കിയ നിരക്ക് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ലൈറ്റ് മോട്ടർ വാഹനങ്ങൾക്ക് 5 രൂപയും ലൈറ്റ് വാണിജ്യ വാഹനങ്ങൾക്ക് 15 രൂപയും അടക്കമാണ് […]