Keralam

ആദ്യ ഹോം മാച്ചിന് ടിക്കറ്റ് നിരക്കിൽ വമ്പൻ ഇളവ്; ബംബർ സമ്മാനവുമായി തിരുവനന്തപുരം കൊമ്പൻസ്

ആദ്യ ഹോം മാച്ചിന് ടിക്കറ്റ് നിരക്കിൽ വമ്പൻ ഇളവ് പ്രഖ്യാപിച്ച് തിരുവനന്തപുരം കൊമ്പൻസ്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഞായറാഴ്ച കണ്ണൂരുമായി നേടക്കുന്ന ആദ്യ മത്സരത്തിന്റെ ടിക്കറ്റ് നിരക്കിലാണ് തിരുവനന്തപുരം കൊമ്പൻസ് ഇളവ് പ്രഖ്യാപിച്ചത്. ഈ മത്സരത്തിനുള്ള ടിക്കറ്റ് നിരക്കിൽ 201 രൂപയുടെ ഇളവാണ് കൊമ്പൻസ് മാനേജ്മെന്റ് പ്രഖ്യാപിച്ചത്. 300 […]