Keralam

തിരു. മെഡിക്കൽ കോളജിലെ തീപിടിത്തം; അഞ്ചുപേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടും സർക്കാർ അന്വേഷണം പ്രഖ്യാപിക്കുന്നില്ല, രമേശ് ചെന്നിത്തല

തിരുവനന്തപുരം മെഡിക്കൽ കോളജ് അപകടം മരണത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യ വകുപ്പ് മുൻപ് വെന്‍റലിറ്ററിൽ ആയിരുന്നു ഇപ്പോൾ ആരോഗ്യവകുപ്പ് മോർച്ചറിയിൽ ആയി. അഞ്ചുപേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടും സർക്കാർ അന്വേഷണം പ്രഖ്യാപിക്കുന്നില്ല. നിരാലംബരായ അഞ്ച് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും ഇവിടെ ഒരു സർക്കാർ […]