Keralam

ആർസിസി നിയമന ക്രമക്കേട്; നിയമന ചട്ടം അട്ടിമറിച്ചു; ചീഫ് നഴ്സിംഗ് ഓഫീസറിനെതിരെ ഗുരുതര കണ്ടത്തൽ

ആർസിസി സ്റ്റാഫ് നഴ്സ് നിയമനത്തിൽ ക്രമക്കേട് കണ്ടെത്തി ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഗീതാ ലക്ഷ്മിയുടെ നേതൃത്വത്തിൽ നടന്ന ആർസിസിയുടെ അന്വേഷണത്തിൽ ചീഫ് നഴ്സിംഗ് ഓഫീസർ ശ്രീലേഖ ആറിനെതിരെ ഗുരുതര കണ്ടത്തൽ. ആർസിസി നിയമന ചട്ടം സിഎൻഒ അട്ടിമറിച്ചു. നിയമനപ്രക്രിയയിൽ ബന്ധു പങ്കെടുക്കുന്നുണ്ടെങ്കിൽ മാറിനിൽക്കണമെന്ന ആർസിസി ചട്ടം […]