District News
‘കേരളത്തിന്റെ സംസ്‌കാരത്തിന് പറ്റുന്നതാണോ മന്ത്രി ചെയ്തത്? മുഖ്യമന്ത്രി മറുപടി പറയണം ;തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
കോട്ടയം: മന്ത്രി കെബി ഗണേഷ്‌കുമാറിനെതിരായ ഭാര്യയുടെ ആരോപണത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അവനവന്‍ ചെയ്യുന്നത് സ്വയം ആലോചിക്കണമെന്നും കേരളത്തിന്റെ സംസ്‌കാരത്തിന് പറ്റുന്നതാണോ മന്ത്രി ചെയ്തതെന്നും തിരുവഞ്ചൂര്‍ വിമര്‍ശിച്ചു. ഒരു മന്ത്രി സമൂഹത്തിന് നല്‍കുന്ന സന്ദേശം എന്താണ്? തെറ്റായ സമീപനമാണ് മന്ത്രിയുടെ ഭാഗത്തുനിന്നാണ് ഉണ്ടാകുന്നത്. ഗണേഷ് […]
