District News

‘എംബി രാജേഷിനെതിരായി നിയമസഭയിൽ അവകാശലംഘന നോട്ടിസ് നൽകും’: തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

കോട്ടയം : മന്ത്രി എംബി രാജേഷിനെതിരായി നിയമസഭയിൽ അവകാശ ലംഘന നോട്ടിസ് നൽകുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ. കോട്ടയം നഗരസഭയ്‌ക്കെതിരെയുണ്ടായ അഴിമതി ആരോപണം സംബന്ധിച്ച് സാങ്കേതിക പിഴവെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടും കണക്കുകൾ നിരത്തി ഗുരുതരമായ ക്രമക്കേട് നടന്നെന്ന് മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. മന്ത്രി പ്രത്യേക അവകാശ ലംഘനമാണ് നടത്തിയതെന്നും ഉത്തരവാദിത്വത്തിൽ […]

District News

പൈതൃകത്തിന്റെ തനിമ ചോരാതെ സംക്രാന്തി, പാക്കിൽ സംക്രമ വാണിഭം

കോട്ടയം : നാട് കർക്കിടകത്തിന്റെ പുണ്യ ദിനങ്ങളിലേക്ക് കടക്കുമ്പോൾ രണ്ട് ഗ്രാമങ്ങൾ പൈതൃകത്തിന്റെ വഴിയിലേക്ക് കടക്കും. സംക്രാന്തിയിലും പാക്കിലും സംക്രമ വാണിഭത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. കർക്കടക സംക്രമ ദിനമായ 15നു സംക്രാന്തിയിലും 16നു പാക്കിലും വഴിയോര  മേളകൾ എന്നാണ് ഇത്തവണത്തെ ക്രമം. സംക്രാന്തിയിൽ ഒരു ദിവസവും പാക്കിൽ ഒരു […]

District News

കോട്ടയത്തെ ആകാശപാത വിഷയത്തിൽ പ്രതികരിച്ച് യുഡിഎഫ് നേതാവ് രമേശ് ചെന്നിത്തല

കോട്ടയം : കോട്ടയത്തെ ആകാശപാത വിഷയത്തിൽ പ്രതികരിച്ച് യുഡിഎഫ് നേതാവ് രമേശ് ചെന്നിത്തല. തിരുവഞ്ചൂരിന് ഇങ്ങനെയൊരു ഉപവാസം ഇരിക്കേണ്ടി വന്നതിൽ വിഷമമുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാരിനെ ഓർത്ത് ലജ്ജിക്കുന്നു. തിരുവഞ്ചൂർ കോട്ടയത്ത് കൊണ്ടുവന്ന വികസനങ്ങൾ അനവധിയാണ്. കോട്ടയത്ത് സിപിഐഎം എംഎൽഎമാർ ഉണ്ടായിട്ട് എന്ത് ചെയ്തുവെന്നും രമേശ് ചെന്നിത്തല […]

Local

ജോർജ് ജോസഫ് പൊടിപാറയ്ക്ക് മെഡിക്കൽ കോളജിൽ ഉചിതമായ സ്മാരകം നിർമിക്കണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് അടക്കം ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് ദീർഘവീക്ഷണത്തോടെ അടിത്തറ പാകിയ ജോർജ് ജോസഫ് പൊടിപാറയ്ക്ക് ചരമ രജത ജൂബിലി വേളയിൽ മെഡിക്കൽ കോളജിൽ ഉചിതമായ സ്മാരകം നിർമ്മിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഗവൺമെൻറിനോടാവശ്യപ്പെട്ടു. പൊടിപാറ എംഎൽഎ ആയിരുന്നപ്പോൾ ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൻറെ ഭാഗമായിരിക്കുകയും പിന്നീട് കോട്ടയം […]

District News

പത്മജ വേണുഗോപാലിന് കോൺഗ്രസ് പാർട്ടിയിൽ അവഗണന ഉണ്ടായിട്ടുണ്ടോ എന്ന് തനിക്കറിയില്ല; ഒരു പരാതിയും നൽകിയിട്ടില്ല; തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ

കോട്ടയം: പത്മജാ വേണുഗോപാലിന് കോൺഗ്രസ് പാർട്ടിയിൽ അവഗണന നേരിട്ടു എന്ന ആരോപണത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. പാർട്ടിക്കുള്ളിലെ അവഗണനയും ഉൾപ്പോരുമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തൻ്റെ തോൽവിക്കു കാരണമെന്ന വിമർശനം ഉയർത്തിയെങ്കിൽ പാർട്ടി അച്ചടക്ക സമിതി അധ്യക്ഷൻ എന്ന നിലയിൽ ഒരു പരാതിയും പത്മജ ഇതുവരെ നൽകിയിട്ടില്ല […]