Keralam
തൊടുപുഴയില്‍ അമ്മയെ മുറിയില്‍ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്തു; യുവാവ് അറസ്റ്റില്‍
തൊടുപുഴയില്‍ വൃദ്ധയായ അമ്മയെ മുറിയില്‍ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയായ 46 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കരിങ്കുന്നം സ്വദേശി മനുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനാണ് 76 കാരിയായ അമ്മ മനുവിനെ വിളിച്ചത്. അറ്റകുറ്റപ്പണിക്കിടെ, അമ്മയെ മുറിയില്‍ […]
