Keralam

തൊണ്ടി മുതൽ തിരിമറി കേസ്; ആന്റണി രാജുവിന്റെ ശിക്ഷാവിധി മരവിപ്പിച്ചു

തൊണ്ടി മുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് എതിരായ ശിക്ഷാവിധി മരവിപ്പിച്ചു. തിരുവനന്തപുരം സെഷൻസ് കോടതിയാണ് കീഴ്കോടതി വിധി താൽക്കാലികമായി മരവിപ്പിച്ചത്. ആന്റണി രാജുവിന്റെ അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചത്. ഫെബ്രുവരി 6 ന് അപ്പീൽ ഹർജിയിൽ വാദം ആരംഭിക്കും. മൂന്നു വര്‍ഷത്തെ തടവുശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് അപ്പീല്‍ […]