ത്രഡ്‌സില്‍ ഇനി പുത്തൻ ഫീച്ചറുകൾ എത്തുന്നു
ഇലോൺ മസ്‌കിൻ്റെ എക്സിനോട് മത്സരിക്കാൻ മെറ്റ അവരുടെ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ത്രെഡ്‌സിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി നീളമുള്ള കുറിപ്പുകളും അഞ്ച് മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാനുള്ള ഫീച്ചറുകളാണ് ത്രെഡ്സിൽ വരാൻ പോകുന്നത്. ഇതുവരെ 500 അക്ഷരങ്ങൾ മാത്രമാണ് ത്രഡ്‌സിൽ പോസ്റ്റ് […]
