Keralam
നടിയെ ആക്രമിച്ച കേസ്: പ്രതി മാര്‍ട്ടിന്റെ വീഡിയോ പ്രചരിപ്പിച്ച മൂന്നുപേര്‍ അറസ്റ്റില്‍
നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്റെ, അതിജീവിതയെ അധിക്ഷേപിച്ചുകൊണ്ടുള്ള വീഡിയോ പ്രചരിപ്പിച്ച മൂന്നു പേര്‍ അറസ്റ്റില്‍. തൃശൂര്‍ സിറ്റി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തൃശൂര്‍, എറണാകുളം, ആലപ്പുഴ സ്വദേശികളാണ് അറസ്റ്റിലായത്. അതിജീവിതയെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോയാണ് രണ്ടാം പ്രതി മാര്‍ട്ടിന്‍ പുറത്തു വിട്ടത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് […]
