Health
‘ടോയ്‍ലറ്റില്‍ അഞ്ച് മിനിറ്റില്‍ കൂടുതല്‍ ഇരിക്കരുത്’, തലച്ചോറിനെ കേടാക്കുന്ന മൂന്ന് ശീലങ്ങള്‍
വികാരങ്ങളും വിചാരങ്ങളും ഓര്‍മകളുമെല്ലാം പ്രവര്‍ത്തിക്കുന്നത് തലച്ചോറിനുള്ളിലാണ്. അതുകൊണ്ട് തന്നെ തലച്ചോറിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. ആരോഗ്യകരമായ ഡയറ്റ്, വ്യായാമം, വിശ്രമം എന്നീ മൂന്ന് ചേരുവകളാണ് തലച്ചോറിന്റെ ആരോഗ്യത്തിന് പ്രധാനം. കാഴ്ചയില്‍ അപകടമുണ്ടാക്കില്ലെന്ന് തോന്നിപ്പിക്കുന്ന പല ശീലങ്ങളും ചിലപ്പോള്‍ നിങ്ങളുടെ തലച്ചോറിനെ തകരാറിലാക്കുന്നതായിരിക്കും. തലച്ചോറിനെ തകരാറിലാക്കുന്ന മൂന്ന് കാര്യങ്ങള്‍ ഉറങ്ങാന്‍ […]
