Keralam
ക്ഷേത്രങ്ങളിൽ ബൗൺസർമാർ വേണ്ട, തൃപ്പൂണിത്തുറ സംഭവം നിർഭാഗ്യകരം; ഹൈക്കോടതിയുടെ കർശന ഉത്തരവ്
എറണാകുളം: സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ ഭക്തരെ നിയന്ത്രിക്കുന്നതിനായി ബൗൺസർമാരെ നിയോഗിക്കുന്നത് ഹൈക്കോടതി വിലക്കി. തൃപ്പൂണിത്തുറ പൂർണത്രയേശ ക്ഷേത്രോത്സവത്തിനിടെ ബൗൺസർമാർ തിരക്ക് നിയന്ത്രിച്ച സംഭവം നിർഭാഗ്യകരമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കരുതെന്ന് ദേവസ്വം ബോർഡിന് താക്കീത് നൽകി. മരട് സ്വദേശി എൻ പ്രകാശ് സമർപ്പിച്ച ഹർജി തീർപ്പാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ രാജ […]
