‘ഉടമ്പടി പ്രകാരം എൽഡിഎഫുമായുള്ള ബന്ധം അവസാനിച്ചു’; തൃശ്ശൂർ മേയർ എം കെ വർഗീസ്
ഉടമ്പടി പ്രകാരം എൽഡിഎഫുമായുള്ള ബന്ധം അവസാനിച്ചെന്ന് തൃശ്ശൂർ മേയർ എം കെ വർഗീസ്. സ്വന്തം ഡിവിഷനിൽ ആര് ജയിക്കണമെന്ന ചോദ്യത്തിന് തന്റെ കുടുംബം കോൺഗ്രസ് കുടുംബമെന്ന് എം കെ വർഗീസിന്റെ മറുപടി. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും മേയർ സൂചന നൽകി. അപ്പുറത്തും ഇപ്പുറത്തും 24 പേരും ആയപ്പോൾ താൻ […]
