India

‘കന്നഡയെ താഴ്ത്തികെട്ടാൻ ഉദ്ദേശിച്ചിട്ടില്ല, വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടു’; ഫിലിം ചേംബറിനു കത്തെഴുതി കമൽ ഹാസൻ

ബം​ഗളൂരു: കന്നഡ ഭാഷയുടെ ഉത്ഭവത്തെക്കുറിച്ചുള്ള നടൻ കമൽ ഹാസന്റെ  പരാമർശങ്ങൾ വൻ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. വിവാദ പരാമർശത്തെ തുടർന്ന് കഴിഞ്ഞ ദിവസം കമൽ ഹാസന്റെ പുതിയ ചിത്രമായ ത​ഗ് ലൈഫിന് കർണാടകയിൽ വിലക്കും ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കർണാടക ഹൈക്കോടതിയും നടനെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ […]

Entertainment

‘തഗ് ലൈഫ്’ കർണാടകയിൽ റീലിസ് ചെയ്യണമെന്ന ആവശ്യവുമായി നിർമാതാക്കൾ ഹൈക്കോടതിയിൽ

തഗ് ലൈഫ് സിനിമയുടെ റിലീസിനുള്ള വിലക്ക് തടയണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിച്ച് നിർമാതാക്കളായ രാജ്കമൽ ഇന്റർനാഷണൽസ്. ചിത്രത്തിന്റെ സുഗമമായ റിലീസ് സാധ്യമാക്കണമെന്നാണ് ആവശ്യം. കമൽഹാസൻ ഉൾപ്പെട്ട ഭാഷാ വിവാദത്തിന് പിന്നാലെയാണ് കർണാടക ഫിലിം ചേമ്പർ ഓഫ് കൊമേഴ്സ് ചിത്രത്തിന് വിലക്കേർപ്പെടുത്തിയത്. റിലീസിന് രണ്ട് ദിവസം മാത്രം ബാക്കി […]

Entertainment

എന്റെ മനോഭാവം മാറ്റിയത് മലയാള നടന്മാർ ; കമൽ ഹാസൻ

തമിഴ് സിനിമ കച്ചവട ചിത്രങ്ങൾക്ക് പിറകെ പോയി കലാമൂല്യമുള്ള ചിത്രങ്ങൾ നിർമ്മിക്കുന്നതേയില്ല എന്ന് തോന്നിയപ്പോഴാണ് താൻ മലയാള സിനിമയിലേക്ക് ചേക്കേറിയതെന്ന്‌ കമൽ ഹാസൻ. ആ സമയം താൻ തമിഴിൽ ആശ്വാസം കണ്ടെത്തിയത് സംവിധായകൻ ബാലചന്ദറിലും മലയാള സിനിമയിലുമായിരുന്നുവെന്നും കമൽ ഹാസൻ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. […]

Movies

പുതിയ ലുക്കില്‍ കമല്‍ ഹാസനും സിമ്പുവും; ലീക്കായി തഗ് ലൈഫിൻ്റെ ലൊക്കേഷന്‍ ചിത്രം

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മുപ്പതിയാറു വര്‍ഷങ്ങള്‍ക്കുശേഷം മണിരത്‌നം- കമല്‍ ഹസാന്‍ കൂട്ടുകെട്ടിലെത്തുന്ന തഗ് ലൈഫ്. ചിത്രം സംബന്ധിച്ചെത്തുന്ന ഓരോ വാര്‍ത്തകളും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നതും. ഇതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ലീക്കായ ലൊക്കേഷന്‍ ചിത്രം. തഗ് ലൈഫിലെ കമല്‍ ഹാസൻ്റെയും സിമ്പുവിന്‌റെൻ്റെയും പുതിയ ലുക്കാണ് […]

Movies

‘തഗ് ലൈഫ്’ മണിരത്നം ചിത്രത്തിൻ്റെ അപ്‍ഡേറ്റ് പുറത്തുവിട്ട് നടൻ കമല്‍ഹാസൻ

കമല്‍ഹാസൻ നായകനായി പ്രദര്‍ശനത്തിന് ഒരുങ്ങുന്ന ചിത്രമാണ് തഗ് ലൈഫ്. സംവിധാനം നിര്‍വഹിക്കുന്നത് മണിരത്നമാണ്. നടൻ കമല്‍ഹാസൻ മണിരത്നവുമായി ഒന്നിക്കുമ്പോള്‍ ചിത്രം വൻ ഹിറ്റാകുമെന്ന് ആരാധകര്‍ ഉറപ്പിക്കുന്നു. കമല്‍ഹാസൻ നായകനാകുന്ന തഗ് ലൈഫ് സിനിമയുടെ പുതിയൊരു അപ്‍ഡേറ്റാണ് നിലവില്‍ ചര്‍ച്ചയാകുന്നത്. ഗാന രചയിതാവായും കമല്‍ഹാസൻ ചിത്രത്തിൻ്റെ ഭാഗമാകുന്നു എന്നാണ് പുതിയ […]