Keralam

‘നന്ദി മോദി,വീടില്ലാത്തവർക്ക് തലചായ്ക്കാൻ ഇടമൊരുക്കിയതിന്’; തുരുത്തിയിലെ ഫ്‌ളാറ്റിൽ അവകാശവാദവുമായി ബിജെപിയും

തുരുത്തിയിലെ ഇരട്ട ഫ്ളാറ്റ് സമുച്ചയത്തില്‍ കോണ്‍ഗ്രസിന് പിന്നാലെ അവകാശവാദവുമായി ബിജെപിയും. വീടില്ലാത്ത നാനൂറോളം കുടുംബങ്ങള്‍ക്ക് സമാധാനത്തോടെ തലചായ്ക്കാന്‍ ഇടമൊരുക്കിയതിന് മോദിക്ക് നന്ദി പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു, ഫോര്‍ട്ട് കൊച്ചി- തുരുത്തി കോളനിയിലെ 394 കുടുംബങ്ങള്‍ക്കാണ് നരേന്ദ്ര മോദി സര്‍ക്കാരിലൂടെ വീടെന്ന […]