India
കൊങ്കൺ റെയിൽവേയുടെ മൺസൂൺ ടൈം ടേബിൾ അവസാനിച്ചു; ട്രെയിൻ സമയ മാറ്റം ഇന്ന് മുതൽ
കണ്ണൂർ: ജൂൺ 15 മുതലുള്ള റെയിൽവേയുടെ മൺസൂൺ ടൈം ടേബിൾ അവസാനിച്ചു. കൊങ്കൺ വഴിയുള്ള ട്രെയിൻ സമയം ഇന്ന് മുതൽ മാറും. നേത്രാവതി, മത്സ്യഗന്ധ അടക്കമുള്ള ട്രെയിനുകളുടെ ഓട്ടത്തിൽ മണിക്കൂറുകളുടെ മാറ്റം വരും. ഓഖ, വെരാവൽ എക്സ്പ്രസ് ഉൾപ്പെടെ കേരളത്തിൽ നിന്നു ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ട്രെയിനുകളുടെ […]
