
ഇന്ത്യൻ പതാകയിൽ എവിടെയാണ് കാവിക്കൊടി? ഭാരതാംബയുടെ സങ്കല്പം ഇതല്ല; തോമസ് ഐസക്ക്
സർക്കാർ ഗവർണറുമായി ഏറ്റുമുട്ടലിനില്ലെന്ന് ഡോ. ടി എം തോമസ് ഐസക്ക്. ദൗർഭാഗ്യകരമായ സംഭവങ്ങളാണ് ഉണ്ടാകുന്നത്. മന്ത്രിസഭ പറയുന്നത് അനുസരിക്കുക മാത്രമാണ് ഗവർണറുടെ ജോലി. ഭരണഘടനയ്ക്ക് മുകളിൽ അല്ല പ്രോട്ടോകോൾ. തെറ്റായ ഭൂപടം പ്രദർശിപ്പിച്ച ശേഷമാണ് പ്രോട്ടോകോൾ ലംഘനം ആരോപിക്കുന്നത്. ഭാരതാംബയുടെ സങ്കല്പം ഇതല്ലെന്നും ഇന്ത്യൻ പതാകയിൽ എവിടെയാണ് കാവിക്കൊടിയെന്നും […]