Health

ഒരു സ്‌പോഞ്ച് കയ്യിലുണ്ടോ; ഫ്രിഡ്ജിലെ ദുർഗന്ധം മാറ്റാനുള്ള വഴി പറഞ്ഞ് തരാം

  ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കുന്നവർ പോലും നേരിടുന്ന പ്രശ്‌നമാണ് ഡോർ തുറക്കുമ്പോഴേ മൂക്കിലേക്ക് അടിച്ചു കയറുന്ന മണം. കൃത്യമായി അടച്ചും മറ്റും സൂക്ഷിച്ചാലും പലപ്പോഴും പച്ചക്കറികളുടെ അറ്റവും തുമ്പുമൊക്കെ ചീയാനും തുടങ്ങും. ഇതിനെ ഒരു പരിധി വരെ പരിഹരിക്കാൻ കഴിയുന്ന ഒരു വഴിയുണ്ട്, വളരെ എളുപ്പമുള്ള ഒരു വഴി. അതൊരു […]