Health

മുട്ട ഫ്രിഡ്ജില്‍ വയ്ക്കുന്നത് നല്ലതോ ചീത്തയോ? പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ

ഒരു ദിവസം ഒരു മുട്ടയെങ്കിലും കഴിക്കുന്നവരാണ് നമ്മളില്‍ പലരും. പ്രഭാത ഭക്ഷണം മുതല്‍ പലഹാരങ്ങളില്‍ വരെ നമ്മള്‍ മുട്ട ഉള്‍പ്പെടുത്താറുണ്ട്. അതുകൊണ്ടു തന്നെ മുട്ടകള്‍ വാങ്ങി സൂക്ഷിക്കാറുള്ളവരാണ് നമ്മളെല്ലാവരും. പല രീതിയില്‍ നമ്മള്‍ മുട്ടകള്‍ സ്റ്റോര്‍ ചെയ്യാറുണ്ട്. ഫ്രിഡ്ജില്‍ മുട്ടകള്‍ സൂക്ഷിക്കുന്നത്കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളുമെന്തൊക്കെ ആണെന്ന് നോക്കാം. യുണൈറ്റഡ് […]